ഐ കാന്‍ ഫീല്‍ ഇറ്റു്
യുവ്വ്
I Can Feel It (Yuvvh)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംശ്രീജിത് ,സച്ചിൻ
ഗാനരചനവിവേക് വഷിഷ്ട
ഗായകര്‍എസ ശ്രീജിത്ത്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:31:04.

ഓ...ഓ....ഓ....
ഐ കാൻ ഫീൽ ഇറ്റ്....ഐ കാൻ ഫീൽ ഇറ്റ്....
ഓ...ഓ....ഓ....
ഐ കാൻ ഫീൽ ഇറ്റ്....
ഐ ഡോണ്ട് വാണ്ട് ടു ലീവ് ദിസ് ഗേൾ...

കാണാനായ് മോഹങ്ങള്‍ ചിറകടിക്കുമ്പോൾ
സ്നേഹത്തിന്‍ കാറ്റായ് നീ എന്നെ തലോടി
മിഴിയിലെ മൊഴിയിലും നിൻമുഖം മാത്രമായി
കനവിലെ കണ്ണിലും നിൻ‌ നിറം മാത്രം...
മായല്ലേ...അകലെ...അകലെ...
അകലേ........

നെഞ്ചോടു ചേർ‌ത്തു് പാട്ടൊന്നു പാടാൻ
പാട്ടിന്റെ ഈണം നീയാണു്.....
കാണാതെ കണ്ണില്‍ അറിയാതെ നെഞ്ചില്‍
വിരിയുന്ന ചിത്രം നീയാണു്....

നെഞ്ചോടു ചേർ‌ത്തു് പാട്ടൊന്നു പാടാൻ
പാട്ടിന്റെ ഈണം......
നീയാണു്.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts