യേശുവില്ലാത്ത ഹൃദയം
സ്വര്‍ഗ്ഗരാജ്യം
Yesuvillatha Hridayam (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍അനില്‍ കോവളം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 03:36:50.

യേശുവില്ലാത്ത ഹൃദയം ശൂന്യം
യേശുവില്ലാത്ത ജീവിതം ശൂന്യം
യേശുവില്ലാത്ത ഭവനം ശൂന്യം
യേശുവില്ലാത്ത രാഷ്ട്രവും നരകതുല്യം
(യേശുവില്ലാത്ത …)

യേശുവിലില്ലാത്തൊരാധിയും ഇല്ലേയില്ലാ
യേശുവിലില്ലാത്ത സൃഷ്ടിയും ഇല്ലേയില്ലാ
യേശുവിലില്ലാത്തൊരന്ത്യവും ഇല്ലേയില്ലാ
യേശുവിലില്ലാത്തൊരുയിർപ്പും ഇല്ലേയില്ലാ
(യേശുവില്ലാത്ത …)

യേശുവിലില്ലാത്ത മാർഗ്ഗവും ഇല്ലേയില്ലാ
യേശുവിലില്ലാത്ത സത്യവും ഇല്ലേയില്ലാ
യേശുവിലില്ലാത്ത ജീവനും ഇല്ലേയില്ലാ
യേശുവിലില്ലാത്ത രക്ഷയും ഇല്ലേയില്ലാ
(യേശുവില്ലാത്ത …)

യേശുവിലില്ലാത്ത ത്യാഗവും ഇല്ലേയില്ലാ
യേശുവിലില്ലാത്ത സ്നേഹവും ഇല്ലേയില്ലാ
യേശുവിലില്ലാത്ത കരുണയും ഇല്ലേയില്ലാ
യേശുവിലില്ലാത്ത ശാന്തിയും ഇല്ലേയില്ലാ
(യേശുവില്ലാത്ത …) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts