ദൈവം മഹാദൈവം
സ്വര്‍ഗ്ഗരാജ്യം
Daivam Mahadaivam (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍വില്‍സ്വരാജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 17:41:46.

ദൈവം മഹാദൈവം
പിതാവാം ദൈവം പുത്രനാം ദൈവം
ആത്മാവാം ദൈവം
പ്രിയ ദൈവം മമ ദൈവം
അവനെൻ മാനവേ
(ദൈവം…)

ശക്തിയും മഹിമയും അണിഞ്ഞവൻ ദൈവം
ജ്ഞാനിയും കർത്തനും തേജസ്സും ദൈവം
കാൽവരി ക്രൂശിലെ ത്യാഗവും ദൈവം
മൃതിയെ വെന്നവൻ ദൈവം
(ദൈവം…)

വചനവും സ്നേഹവും ജീവനും ദൈവം
കരുണയും കൃപയും നിറഞ്ഞവൻ ദൈവം
സത്യവും ധർമ്മവും നീതിയും ദൈവം
വീണ്ടും വരുന്നവൻ ദൈവം
(ദൈവം…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts