സുഖം തന്നെയോ
ആകാശവാണി ലളിതഗാനങ്ങള്‍
Sukham Thanneyo (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജോസ്
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ പി ഉദയഭാനു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2019 12:31:46.
 സുഖം തന്നെയോ നിനക്കു സുഖം തന്നെയോ
സ്വപന സഖീ സുഖം തന്നെയോ
ചുണ്ടില് കാൺമക്ക് പുഞ്ചിരിയോ
നിന്റെ നെഞ്ചിലെ ശോകത്തിൻ
തീപ്പൊരിയോ
സുഖം തന്നെയോ ....
നിൻ ചുണ്ടിൽ നീട്ടുമീ
മലർ ചെണ്ടു സ്വീകരിച്ചു
പണ്ടത്തെ കളിത്തോഴൻ
ചോദിക്കുന്നു
മറ്റാരും കേൾക്കാത്ത ഗദ്ഗദത്താലെ
മത്സഖീ ഹൈസ്യമായ് ചോദിക്കുന്നു
സുഖം തന്നെയോ .....
നിന്നെ വിലക്കെടുത്ത ധന്യ ധനികൻ തീർത്ത
സ്വർണ്ണ പഞ്ചരത്തിലെ രാക്കുയിലെ
ഇന്നു നാം തമ്മിൽത്തമ്മിൽ
അന്യരാണെങ്കിലും
ഒന്നു ഞാൻ രഹസ്യമായ് ചോദിക്കുന്നു
സുഖം തന്നെയോ ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts