യാഹേ നിൻ
ഇടയമഴ
Yahe Nin (Idaya Mazha)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജോനാഥന്‍ ബ്രൂസ്
ഗാനരചനജോളി സാം ,കൃഷ്ണകുമാര്‍ ,സോജിന്‍ തോമസ്
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2012 03:47:44.

യാഹേ നിൻ നാമം
തേടും ഞാനെന്നും
താതാ എൻ ആശാ
നിൻ ദയയ്ക്കായെന്നും (2)

തനിച്ചിരിക്കും കുരികിൽ പോൽ
ഈ മരുവിൽ വേഴാമ്പൽ പോൽ (2)
എൻ മനം നീ അറിഞ്ഞിടണേ
എന്നരികിൽ വന്നിടണേ (2)
(യാഹേ നിൻ നാമം…)

മുൾപ്പടർപ്പിൽ ഇടയനായി
കാതോർക്കും ഏഴയെപ്പോൽ (2)
എൻ മനം നീ അറിഞ്ഞിടണേ
നിൻ കരങ്ങൾ നീട്ടിടണേ (2)
(യാഹേ നിൻ നാമം…) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts