വിശദവിവരങ്ങള്‍ | |
വര്‍ഷം | 2008 |
സംഗീതം | വിശ്വജിത്ത് |
ഗാനരചന | സോഹന്‍ ലാല്‍ |
ഗായകര്‍ | ഹരിദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 03 2012 13:48:52.
വെറുതേ ഈ വഴിയില്‍ അലയും രാവുകളില്‍ വെറുതേ ഈ വഴിയില്‍ അലയും രാവുകളില്‍ മനസ്സില്‍ ഓര്‍മ്മകള്‍ നിറയും നിമിഷം വെറുതേ ഈ വഴിയില്‍ അലയും രാവുകളില്‍... ബാല്യമൊരു പൂവായ് അരികില്‍ വിടരും.. ബാല്യമൊരു പൂവായ് അരികില്‍ വിടരും.. ചാഞ്ചാട്ടും കാറ്റിലും ഗ്രാമത്തിന്‍ തൂമണം... ചാഞ്ചാട്ടും കാറ്റിലും ഗ്രാമത്തിന്‍ തൂമണം... വെറുതേ ഈ വഴിയില്‍ അലയും രാവുകളില്‍... അമ്മ മഴയായ്...ഞാനൊരിലയായ്.. അമ്മ മഴയായ്...ഞാനൊരിലയായ്.. താലാട്ടും സ്നേഹമേ...നീയില്ലാതില്ല ഞാന്‍... താലാട്ടും സ്നേഹമേ...നീയില്ലാതില്ല ഞാന്‍... വെറുതേ ഈ വഴിയില്‍ അലയും രാവുകളില്‍ മനസ്സില്‍ ഓര്‍മ്മകള്‍ നിറയും നിമിഷം വെറുതേ ഈ വഴിയില്‍ അലയും രാവുകളില്‍... | |