വിശദവിവരങ്ങള്‍ | |
വര്‍ഷം | 2007 |
സംഗീതം | വി നാഗല്‍ |
ഗാനരചന | വി നാഗല്‍ |
ഗായകര്‍ | കോറസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:43.
യേശുവെപ്പോലെ ആകുവാന്‍ യേശുവിന്‍ വാക്ക് കാക്കുവാന്‍ യേശുവേ നോക്കി ജീവിപ്പാന്‍ ഇവയെ കാംഷിക്കുന്നു ഞാന്‍ ഉറപ്പിക്കെന്നെയെന്‍ നാഥാ നിറയ്ക്ക എന്നെ ശുദ്ധാത്മാ ക്രിസ്തന്‍ മഹത്വത്താലെ ഞാന്‍ മുറ്റും നിറഞ്ഞു ശോഭിപ്പാന്‍ ക്രിസ്തന്‍ മഹത്വത്താലെ ഞാന്‍ മുറ്റും നിറഞ്ഞു ശോഭിപ്പാന്‍ ശൈശവപ്രായ വീഴ്ചകള്‍ മോശേയാലുള്ള താഴ്ചകള്‍ നീക്കുകയെല്ലാം നായകാ ഏകുക നിന്‍ സമ്പൂര്‍ണ്ണത പ്രാര്‍ത്ഥനയാല്‍ എപ്പോഴും ഞാന്‍ ജാഗരിച്ചു പോരാടുവാന്‍ നിന്റെ സഹായം നല്‍കുകേ എന്റെ മഹാ പുരോഹിതാ നിന്റെ സഹായം നല്‍കുകേ എന്റെ മഹാ പുരോഹിതാ (ഉറപ്പിക്കെന്നെ ) കഷ്ടതയിലും പാടുവാന്‍ നഷ്ടം അതില്‍ കൊണ്ടാടുവാന്‍ ശക്തിയരുള്‍ക നാഥനേ ഭക്തിയില്‍ പൂര്‍ണ്ണനാക്കുകേ ശക്തിയരുള്‍ക നാഥനേ ഭക്തിയില്‍ പൂര്‍ണ്ണനാക്കുകേ യേശുവിന്‍ കൂടെ താഴുവാന്‍ യേശുവിന്‍ കൂടെ വാഴുവാന്‍ യേശുവില്‍ നിത്യം ചേരുവാന്‍ ഇവയെ കാംഷിക്കുന്നു ഞാന്‍ യേശുവില്‍ നിത്യം ചേരുവാന്‍ ഇവയെ കാംഷിക്കുന്നു ഞാന്‍ (ഉറപ്പിക്കെന്നെ ) | |