പ്രപഞ്ച മാനസ വീണയിൽ
ആകാശവാണി ലളിതഗാനങ്ങള്‍
Prapancha Maanasa Veenayil (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 27 2015 05:18:52.


പ്രപഞ്ച മാനസ വീണയില്‍ ഉണരും പ്രേമം വിളിക്കുന്നു വിശ്വ പ്രേമം വിളിക്കുന്നു
കിളികളെ ഇണക്ളികളെ ഈ സംഗീത പുഴയുടെ തീരത്ത് ഇരുന്നൊന്നു സല്ലപിക്കാന്‍ പോരു ചിറകുരുമ്മി ഉല്ലസിക്കാന്‍ പോരു

പ്രഭാത ഭൂപാള ചില്ലയില്‍ പൂക്കും പ്രണവ]ബിലഹരിയില്‍ വലംവെക്കും കാലത്തിന്‍ വസന്ത രാഗം വാഴ്ത്തുന്നു ചക്രവാളം സര്ഗെ സംഗീത ചക്രവാകം

സന്ധ്യാഭൈരവി ദീപങ്ങള്‍ കൊളുത്തും സുന്ദര കലയുടെ നടയില്‍
കൈ കൂപ്പി നില്കുമീ മോഹന രാത്രിക്കു കാംഭോജി കൊണ്ടൊരു പൂവ്
മഴക്കാര്‍ മുകിലിന്‍ കല്യാണി പൂവ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts