രാമായണക്കിളി
ആകാശവാണി ലളിതഗാനങ്ങള്‍
Ramayanakkili (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍യു മീര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2014 05:12:13.

രാമായണക്കിളി ശാരിക പൈങ്കിളി
രാജീവനേത്രനെ കണ്ടോ.. എന്‍റെ
രാഗവിലോലനെ കണ്ടോ (2)

ആരണൃകാണ്ഢത്തിലൂടെ, എന്നെ
ആരാദ്ധ്യ ദേവന്‍ തിരഞ്ഞോ (2)
നീറുന്ന ചിന്തകളോടെ എന്റെ
ശ്രീരാമദേവന്‍ തിരഞ്ഞോ (2)
(രാമായണക്കിളി)

ശിംശിപാ വൃക്ഷചുവട്ടില്‍ ഓരോ
ദുഃഖവുമായ് ഞാന്‍ ഇരിപ്പൂ (2)
ഗാനാമൃതം പകര്‍ന്നേകൂ, നീ ആ
ഗാനത്തിലെന്നെ ഉറക്കൂ (2)
(രാമായണക്കിളി)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts