കൂട്ടുകാരിയായ്
നിത്യ വസന്തം
Koottukaariyaay (Nithya Vasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ പി ഉദയഭാനു
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍വി എം കുട്ടി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:35.

കൂട്ടുകാരിയായി വന്ന ബീവീ.. എന്റെ
വീട്ടുകാര്യം നോക്കാൻ വന്ന റാണി..
ഖൽബ് രണ്ടും ഒന്നു ചേരും നാളിൽ.. അന്റെ
കാതിലൊരു രഹസ്യം ഞാൻ ഓതാം...
(കൂട്ടുകാരിയായി... )

നൂറു പൂക്കൾ വിരിയണ കണ്ണ്
താളമിട്ടു തുടിക്കണ നെഞ്ച്
ഏഴഴകും തുളുമ്പണ മെയ്യ്..
എല്ലോം ചേതമില്ലാതിരിക്കേണമെന്നും.. (നൂറു പൂക്കൾ.. )
(കൂട്ടുകാരിയായി... )

ആരുമറിയണ്ടാ പെണ്ണേ
പാതിരാവിൽ എഴുതണ കാര്യം
നാണമെങ്കീ ചേർന്നു നിന്നു കേട്ടോ
ചെല്ലക്ടാങ്ങൾ രണ്ടേ രണ്ടു മതീ വീട്ടിൽ.. (ആരുമറിയണ്ടാ.. )
(കൂട്ടുകാരിയായി... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts