വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | ജോബ് ,ജോര്‍ജ്ജ് |
ഗാനരചന | തരം തിരിക്കാത്തത് |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:33.
യേശുനാഥാ വരൂ രാജാധിരാജാ എന്നുള്ളില്‍ വന്നു നീ എന്നും വസിക്കൂ എന്നെ പിരിയാതെ എന്‍ ആത്മനാഥാ എന്നാളുമെന്നാളും എന്നില്‍ വസിക്കൂ (യേശുനാഥാ ) എന്നെ നയിക്കൂ നിന് കാലിത്തൊഴുത്തില്‍ നിന്നില്‍ ഞാന്‍ ശൂന്യനായ് ധന്യനാകാന്‍ (എന്നെ ) എന്നെ നയിക്കൂ കാല്‍വരിക്കുന്നില്‍ എന്നെ നയിക്കൂ കാല്‍വരിക്കുന്നില്‍ നിന്നോട് ചേര്‍ന്നൊരു യാഗമാകാന്‍ നിന്നോട് ചേര്‍ന്നൊരു യാഗമാകാന്‍ (യേശുനാഥാ ) നിന് തിരു രക്തവും മാംസവും അടിയന് ഉള്‍ക്കൊണ്ടു നിന്നില്‍ അലിഞ്ഞുചേരും (നിന് തിരു ) തീരുമാ നേരമെന്‍ ക്ലേശങ്ങളെല്ലാം തീരുമാ നേരമെന്‍ ക്ലേശങ്ങളെല്ലാം തീരാത്തോരാനന്ദമായി മാറും തീരാത്തോരാനന്ദമായി മാറും (യേശുനാഥാ ) | |