ഉള്ളിൽ
പാൽക്കാവടി
Ullil (Paalkkaavadi)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംജി നിശികാന്ത്
ഗാനരചനജി നിശികാന്ത്
ഗായകര്‍എം ജി സുരേഷ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:29:26.
 
ഉള്ളിൽ നിനച്ചാൽ വരുമുടനരികിലെൻ പയ്യനെ
അയ്യനെ എൻ അമ്മയും നീയേ അച്ഛനും നീയേ
അറിവതു പകരും ഗുരുവുമെൻ ദൈവവും നീ
എല്ലാം കാണും തിരുമനമലിവായ്
കാത്തിന്നു മാപ്പാക്കണം
ഞാൻ ഞാനെന്നു നിനച്ചൊരേഴയടിയൻ
ചെയ്തതും ചെയ്‌വതും നീയേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts