ആത്മാനുരാഗ
സ്വർഗ്ഗീയ രാഗം
Aathmaanuraaga (Swargeeya ragam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഫാദർ മൈക്കിൾ പനച്ചിക്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:19.


ആത്മാനുരാഗഭരിതം
വാഴ്ത്തി ഭാഗിച്ചു വിളമ്പി
വാങ്ങിക്കഴിച്ചാലും എന്റെ ശരീരം
പകര്‍ന്നു കുടിച്ചാലും ജീവരക്തം
എന്റെയോര്‍മ്മയിതാചരിച്ചിടുവിന്‍
(ആത്മാനുരാഗ )

ആരാധ്യനായ പിതാവേ പുത്രന്‍ സമര്‍പ്പിച്ച യാഗം
ആരാധ്യനായ പിതാവേ പുത്രന്‍ സമര്‍പ്പിച്ച യാഗം
അള്‍ത്താരമേശയില്‍ പതിവായ്‌ ഞങ്ങളിതാസ്വദിക്കുന്നു
അള്‍ത്താരമേശയില്‍ പതിവായ്‌ ഞങ്ങളിതാസ്വദിക്കുന്നു
എന്നും പെസഹയിതാഘോഷിക്കുന്നു
(ആത്മാനുരാഗ )

നീയേറ്റുവാങ്ങിയ ശാപം ഞങ്ങള്‍ക്ക് രക്ഷയായ് നാഥാ
നീയേറ്റുവാങ്ങിയ ശാപം ഞങ്ങള്‍ക്ക് രക്ഷയായ് നാഥാ
നിത്യേന ജീവിതം ബലിയായ് ഞങ്ങളിതാ നല്‍കുന്നു
നിത്യേന ജീവിതം ബലിയായ് ഞങ്ങളിതാ നല്‍കുന്നു
നിന്നില്‍ വേദനയേല്ക്കുമ്പോഴെന്നും
(ആത്മാനുരാഗ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts