ഭൂവിലില്ലിതിൻ
മലയാള മധുരിമ
Bhoovilillithin (Malayala Madhurima)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവി കെ ശശിധരൻ
ഗാനരചനപാലാ നാരായണൻ നായർ
ഗായകര്‍ഭൈരവി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:54.
ഭൂവിലില്ലിതിന്‍ മീതെയായൊരു
ഭൂവിഭാഗവും കാണുവാന്‍
വാനിലമ്പിളി പോലെയുണ്ടൊരു
തേനുലാവിന ഭാഷയും.


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts