കാന്തനോട്
എൻ‌ചാൻ‌ടിങ്ങ് മെലഡീസ് (സ്വാതിതിരുനാളിന്റെ പ്രസിദ്ധ പദങ്ങൾ)
Kaanthanodu (Enchanting Melodies (Popular Padams Of Swathi Thirunal))
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസ്വാതി തിരുനാള്‍
ഗായകര്‍കെ എസ് ചിത്ര
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2013 18:11:59.
കാന്തനോടു ചെന്നു മെല്ലെ കിളിമൊഴി ശുചമിഹവദ - 4

കാതരാക്ഷി താന്തയായീ... ഈ...ഈ...
കാതരാക്ഷി താന്തയായീ മരുവുന്നേൻ തരുണീമണീ - 2
ഹേ രമണീയ ഗുണവസതി ചലമിഴീ - 2
കാന്തനോടു ചെന്നു മെല്ലെ കിളിമൊഴി ശുചമിഹവദ

പല ദിവസം ഉണ്ടിഹ ഞാൻ - 2
പരിണത ശശധരമുഖീ...
പല ദിവസം ഉണ്ടിഹ ഞാൻ
പരിണത ശശധരമുഖീ വലയുന്നതു ഓർക്ക നീ...
വലയുന്നതു ഓർക്ക നീ വലഭിദാദി സുരനതനാം വസുദേവസുതൻ...
വസുദേവസുതൻ വരുമെന്നിഹ മമ ധവനയി സഖീ - 2

കാന്തനോടു ചെന്നു മെല്ലെ കിളിമൊഴി ശുചമിഹവദ - 2
കിളിമൊഴി ശുചമിഹവദ.... കിളിമൊഴി ശുചമിഹവദ....
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts