തെളിവിയലും
എൻ‌ചാൻ‌ടിങ്ങ് മെലഡീസ് (സ്വാതിതിരുനാളിന്റെ പ്രസിദ്ധ പദങ്ങൾ)
Theliviyalum (Enchanting Melodies (Popular Padams Of Swathi Thirunal))
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസ്വാതി തിരുനാള്‍
ഗായകര്‍കെ എസ് ചിത്ര
രാഗംപുന്നഗവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2013 18:09:33.
ഇളതളിർശയനേ...
ഇളതളിർശയനേ മനോഭവ കളി
കളിപ്പതിന്നെന്തു സംശയം
(ഇളതളിർശയനേ...)
തെളിവിയലും മുഖമിന്നു കിന്തുതേ കാന്താ
വിളറി മരുവീടുന്നു... കാന്താ...
(തെളിവിയലും...)

നന്നിതോ മയി വഞ്ചന ശ്രീപത്മനാഭാ
കാമിനീലോല ശ്രീപത്മനാഭാ
നന്നിതോ മയി വഞ്ചന ശ്രീപത്മനാഭാ
കാമിനീലോല... ആ...
ഇന്നു തന്നെ നീ ഹന്ത ചാലവേ വന്നു
പൂരയ കാമിതം...
ഇന്നു തന്നെ നീ ഹന്ത ചാലവേ വന്നു
പൂരയ കാമിതം മമ

തെളിവിയലും മുഖമിന്നു കിന്തുതേ കാന്താ
വിളറി മരുവീടുന്നു... കാന്താ...
(തെളിവിയലും...) malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts