അളിവേണി എന്തു ചെയ്‌വു ഹന്ത ഞാനിനി മാനിനി
എൻ‌ചാൻ‌ടിങ്ങ് മെലഡീസ് (സ്വാതിതിരുനാളിന്റെ പ്രസിദ്ധ പദങ്ങൾ)
Aliveni (Enchanting Melodies (Popular Padams Of Swathi Thirunal))
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസ്വാതി തിരുനാള്‍
ഗായകര്‍കെ എസ് ചിത്ര
രാഗംകുറിഞ്ഞി
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2013 18:13:31.
അളിവേണി എന്തു ചെയ്‌വൂ - 3
ഹന്ത ഞാനിനി മാനിനി
അളിവേണി എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി - 2
അളിവേണി എന്തു ചെയ്‌വൂ..... ഹന്ത....

നളിനമിഴി ശ്രീപത്മനാഭൻ - 3
ഇഹ വന്നീലല്ലോ
നളിനമിഴി ശ്രീപത്മനാഭൻ ഇഹ വന്നീലല്ലോ
അളിവേണി എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
അളിവേണി എന്തു ചെയ്‌വൂ..... ഊ ഊ ഊ....

ഇന്ദുയുതയാം നിശയും - 3
ഇന്ദിന്ദിരാദി രാവും
ഇന്ദുയുതയാം നിശയും ഇന്ദിന്ദിരാദി രാവും
മന്ദ മാരുതനും ചാരു മലയജാലേപനവും - 2
കുന്ദജാതി സുമങ്ങളും....
കുന്ദജാതി സുമങ്ങളും കോമളാംഗീ സഖീ
ലോകസുന്ദരൻ.... ലോകസുന്ദരൻ.... ലോകസുന്ദരൻ...
ത്രിലോകസുന്ദരൻ.... ലോകസുന്ദരൻ...
ലോകസുന്ദരൻ വരാഞ്ഞാലയേ ചൊൽക കിം മേ പ്രയോജനം - 2

അളിവേണി എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
അളിവേണി എന്തു ചെയ്‌വൂ..... ഹന്ത....
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts