വിഫലം തേ
ആവണി ( തിരുവാതിരപ്പാട്ടുകൾ) വോ 1
Viphalam The (Aavani (Thiruvathira Pattukal) Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംകെ കൃഷ്ണകുമാർ
ഗാനരചനപരമ്പരാഗതം (നളചരിതം ആട്ടക്കഥ)
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 09 2013 04:19:24.

വിഫലം തേ വൈരസേനേ വാഞ്ഛിതം സാമ്പ്രതം
വിഭവം തേ ഹൃതമായി
വ്രീളയിതിനില്ലാഞ്ഞോ വേലയിതെല്ലാം
വിഫലം തേ വൈരസേനേ വാഞ്ഛിതം സാമ്പ്രതം
വിഭവം തേ ഹൃതമായി
വ്രീളയിതിനില്ലാഞ്ഞോ വേലയിതെല്ലാം
വിഫലം തേ വൈരസേനേ വാഞ്ഛിതം സാമ്പ്രതം

വികൃതഹൃദയ ഞങ്ങൾ വികിരങ്ങളല്ലാ
വെറുതേ ഞങ്ങളെക്കൊല്‍വാന്‍ തവസരമില്ലാ
വികൃതഹൃദയ ഞങ്ങൾ വികിരങ്ങളല്ലാ
വെറുതേ ഞങ്ങളെക്കൊല്‍വാന്‍ തവസരമില്ലാ
വിരവിൽ നിന്നെച്ചതിച്ച വിരുതുള്ള ഞങ്ങളെല്ലാം
വിപുലമഹിമ തേടും ചൂതുകൾ ചൊല്ലാം

വിഫലം തേ വൈരസേനേ വാഞ്ഛിതം സാമ്പ്രതം
വിഭവം തേ ഹൃതമായി
വ്രീളയിതിനില്ലാഞ്ഞോ വേലയിതെല്ലാം
വിഫലം തേ വൈരസേനേ വാഞ്ഛിതം സാമ്പ്രതം

വിസ്തൃതം നിന്റെ രാജ്യം വിവിധമാം ധനവും
വസ്തുസമ്പത്തുകളും വരിച്ചു വഞ്ചനവും
വിസ്തൃതം നിന്റെ രാജ്യം വിവിധമാം ധനവും
വസ്തുസമ്പത്തുകളും വരിച്ചു വഞ്ചനവും
നിസ്ത്രപ ഞങ്ങൾ ചെയ്തതറിക നിൻ കദനവും
വസ്ത്രമിതു പറിപ്പാൻ വന്നിതിജ്ജനവും

വിഫലം തേ വൈരസേനേ വാഞ്ഛിതം സാമ്പ്രതം
വിഭവം തേ ഹൃതമായി
വ്രീളയിതിനില്ലാഞ്ഞോ വേലയിതെല്ലാം
വിഫലം തേ വൈരസേനേ വാഞ്ഛിതം സാമ്പ്രതം

വിരസത വരുത്തി നീ സുരപതിക്കുടനേ
സ്മരപരവശനായി മരുവി തൻ സദനേ
വിരസത വരുത്തി നീ സുരപതിക്കുടനേ
സ്മരപരവശനായി മരുവി തൻ സദനേ
വരുവതതിനിതെന്നുമറിക നീ ഇതിനേ
മരവുരി ധരിച്ചു നീ മരുവുക വിഫലേ

വിഫലം തേ വൈരസേനേ വാഞ്ഛിതം സാമ്പ്രതം
വിഭവം തേ ഹൃതമായി
വ്രീളയിതിനില്ലാഞ്ഞോ വേലയിതെല്ലാം
വിഫലം തേ വൈരസേനേ വാഞ്ഛിതം സാമ്പ്രതം
വാഞ്ഛിതം സാമ്പ്രതം
വാഞ്ഛിതം സാമ്പ്രതം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts