മുല്ലപ്പൂ മലരമ്പൻ
ശൃംഗാരം
Mullappoo Malarampan (Sringaaram)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗാനരചനപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗായകര്‍ശ്രീവല്‍സന്‍ ജെ മേനോന്‍
രാഗംശഹാന
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2013 12:06:35.
ആ.... ആ... ആ....
ആ.... ആ... ആ....
ആ.... ആ... ആ....

മുല്ലപ്പൂമലരമ്പൻ തെല്ലുമൻപെന്നിയേ - 2
തല്ലി വലച്ചു ചെന്താർകണ കൊണ്ടെന്നെ
മുല്ലപ്പൂമലരമ്പൻ തെല്ലുമൻപെന്നിയേ
തല്ലി വലച്ചു ചെന്താർകണ കൊണ്ടെന്നെ
മുല്ലപ്പൂമലരമ്പൻ തെല്ലുമൻപെന്നിയേ
തല്ലി വലച്ചു ചെന്താർകണ കൊണ്ടെന്നെ
അല്ലലകലവേ നീ കില്ലൊഴിഞ്ഞു വിരവിൽ - 2
മെല്ലെപ്പുണരുക പൂമേനിയോടണച്ചിപ്പോൾ
അത്തൽ ഇയന്നീടുന്നുൾക്കാമ്പിലിപ്പോഴ-
യ്യോ ഞാൻ എന്തു ചെയ്‌വൂ ?
ഊ....

പനിമതിയതോ ചെങ്കനലതുപോലവെ
കനത്തൊരു തുയർ നെഞ്ചകം അതിൽ വളർത്തീടുന്നു
(പനിമതിയതോ...)
കനിവോടു നീ ചെമ്മേ...
കനിവോടു നീ ചെമ്മേ കലവിയാടുക എന്നോടിനി
മല്പിടികൾ വെടിഞ്ഞേറ്റം പങ്കജനാഭാ...
അത്തൽ ഇയന്നീടുന്നുൾക്കാമ്പിലിപ്പോഴ-
യ്യോ ഞാൻ എന്തു ചെയ്‌വൂ ?
ഊ...ഊ...
ആ...ആ....ആ.... malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts