കാന്തനോട് ചെന്ന്
ശൃംഗാരം
Kaanthanodu Chennu (Sringaaram)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗാനരചനപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗായകര്‍ശ്രീവല്‍സന്‍ ജെ മേനോന്‍
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2013 11:47:49.
കാന്തനോടു ചെന്നു മെല്ലെ കിളിമൊഴി ശുചമിഹവദ - 4
കാന്തനോടു ചെന്നു മെല്ലെ... ഏ...

കാതരാക്ഷീ താന്തയായീ...
കാതരാക്ഷീ താന്തയായീ മരുവുന്നേൻ തരുണീമണീ - 2
ഹേ... ഹേ രമണീയ ഗുണവസതി ചലമിഴീ
ഹേ രമണീയ ഗുണവസതി ചലമിഴീ
കാന്തനോടു ചെന്നു മെല്ലെ കിളിമൊഴി ശുചമിഹവദ
കാന്തനോടു ചെന്നു മെല്ലെ... ഏ...

ആ... ആ... ആ... ആ...

പല ദിവസം ഉണ്ടിഹ ഞാൻ - 3
പരിണത ശശധരമുഖീ...
പല ദിവസം ഉണ്ടിഹ ഞാൻ
പരിണത ശശധരമുഖീ
വലയുന്നതുമോർക്ക നീ...
വലയുന്നതുമോർക്ക നീ വലഭിദാദി സുരനതനാം വസുദേവസുതൻ...
വസുദേവസുതൻ വരുമെന്നിഹ മമ ധവനയി സഖീ - 2

കാന്തനോടു ചെന്നു മെല്ലെ കിളിമൊഴി ശുചമിഹവദ - 2
ആ... ആ... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts