എന്നനുരാഗം
കഫേ ലൌ
Ennanuraagam (Cafe Love)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംരതീഷ് വേഗ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 15 2012 03:31:10.

തരരരി രാരാ തരരാ രാരാ രാ....
തരരരി രാരാ തരരാ രാരാ രാ....

എന്നനുരാഗം പറയാന്‍ വൈകീ ഞാന്‍
നിന്‍ അനുരാഗം അറിയാന്‍ വൈകീ ഞാന്‍
എന്നും ഇനി സ്വന്തം നീയേ
എന്നഴകിന്‍ അഴകേ....
നീയെന്നില്‍ ഉയിരായ് നിറയും പ്രണയം....

വ ഹൊ ഹോ ഹൊ‌ഹോ...വ ഹൊ ഹോ ഹൊ‌ഹോ..
വ ഹൊ ഹോ ഹൊ‌ഹോ...വ ഹൊ ഹോ ഹൊ‌ഹോ..

എന്നനുരാഗം പറയാന്‍ വൈകീ ഞാന്‍
നിന്‍ അനുരാഗം അറിയാന്‍ വൈകീ ഞാന്‍....

തൂമഞ്ഞിന്‍ കാറ്റായ് പുല്‍കാമോ...ഹാ ഓ...ഓ...
എന്‍ സ്നേഹക്കടലില്‍ നീരാടാമോ...
പുലരികളില്‍ എന്നെ എന്നും ഇളവെയിലായ് തൊട്ടു മെല്ലെ
പുതുമഴയായ് നെഞ്ചില്‍ നീ പെയ്യാമോ...ഓ...ഓ...

വ ഹൊ ഹോ ഹൊ‌ഹോ...വ ഹൊ ഹോ ഹൊ‌ഹോ..
വ ഹൊ ഹോ ഹൊ‌ഹോ...വ ഹൊ ഹോ ഹൊ‌ഹോ..

എന്നനുരാഗം പറയാന്‍ വൈകീ ഞാന്‍
നിന്‍ അനുരാഗം അറിയാന്‍ വൈകീ ഞാന്‍........

പൊന്‍ മേഘക്കൂട്ടില്‍ പോരാമോ...ഹാ ഓ...ഓ...
നിന്‍ സ്നേഹം നല്‍കി താരാട്ടാമോ...ഓ...ഓ...
ഇതുവരെ ഞാന്‍ ഓരോ നാളും കനവുകളിൽ കണ്ടു നിന്നെ
വെണ്ണിലവേ എന്നുള്ളില്‍ നിറയൂ നീ....ഓ..ഓ...
വ ഹൊ ഹോ ഹൊ‌ഹോ...വ ഹൊ ഹോ ഹൊ‌ഹോ..
വ ഹൊ ഹോ ഹൊ‌ഹോ...വ ഹൊ ഹോ ഹൊ‌ഹോ..
(എന്നനുരാഗം....)


 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts