ഭവാനി ജന രഞ്ജിനി
നവരത്നമാല
Bhavani Jana Ranjini (Navarathna Mala)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവി ദക്ഷിണാമൂർത്തി
ഗായകര്‍കല്യാണി മേനോന്‍
രാഗംജനരഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2012 18:01:26.
 
ഭവാനി ജനരഞ്ജനി (2)
പ്രസീദമയി ഭവാനി ജനരഞ്ജനി (2)

അംബകുമാരജനനി‌ (2)
സര്‍വ്വസൗഖ്യദായിനി
അംബകുമാരജനനി‌ സര്‍വ്വസൗഖ്യദായിനി

(ഭവാനി )

ബഹാബിന്ദുരൂപിണി മഹേശാത്മരഞ്ജനി (2)
മമ ജനനി നവരാത്രി (2)
മമ ജനനി നവരാത്രി സപ്തദിനേ നമിക്കുന്നേന്‍ (2)

(ഭവാനി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts