മൂകാംബിക പാലയമാം
നവരത്നമാല
Mookambike Paalayamaam (Navarathna Mala)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവി ദക്ഷിണാമൂർത്തി
ഗായകര്‍കല്യാണി മേനോന്‍
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2012 17:59:02.
 
മൂകാംബികേ പാലയമാം (2)
വികസിതകുവലയനയനേ ദേവി
(മൂകാംബികേ )
മൂകാംബികേ പാലയമാം

മണിമണ്ഡപാനന്ദഭൈരവി (2)
സുവര്‍ണ്ണരൂപവരമംഗളദായികേ
(മണി )

(മൂകാംബികേ )

ഇമ്പം കലര്‍ന്നുമെന്‍ നാവില്‍ വന്നീടുവാന്‍ (2)
കമ്പം കളഞ്ഞു ഹൃദി ശുദ്ധമാക്കീടിനേന്‍
(ഇമ്പം )
വിവിധരസാമൃതമധുരം പകരാന്‍ (2)
ചതുര്‍നവരാത്രിമംഗളദിനേ നമിക്കുന്നേന്‍

(മൂകാംബികേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts