അറിയാതെ അകലും
മൃദുമൽഹാർ
Ariyaathe Akalum (Mridumalhar)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംരമേഷ് നാരായണ്‍
ഗാനരചനവിജയ് സുർസേൻ
ഗായകര്‍രമേഷ് നാരായണ്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2013 04:11:18.
അറിയാതെയകലും കാലമേ
അരികിൽ നീ വരികിൽ
അറിയാതെയകലും കാലമേ
അരികിൽ നീ വരികിൽ
ആയിരം ജന്മം നൽകാം ഞാൻ
അരികിൽ നീ വരികിൽ
ആയിരം ജന്മം നൽകാം ഞാൻ
അരികിൽ നീ വരികിൽ (4)

ഒന്നും മിണ്ടാതെ കഥ പറയാം (2)
ഒന്നും കേൾക്കാതെ ഉള്ളറിയാം
ഒന്നും കാണാതെ കരളറിയാം (2)
അരികിൽ നീ വരികിൽ (2)

പൂനിലാവറിയാതെ നമുക്കുറങ്ങാം (2)
പുലരി പോലുമറിയാതെ നമുക്കുണരാം
പൂന്തെന്നലറിയാതെ തേൻ നുകരാം (2)
അരികിൽ നീ വരികിൽ..
(അറിയാതെ അകലും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts