ശ്രീ ശങ്കരം
തൃത്താളം
Sree Shankaram (Thrithaalam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംബേഗഡ
ഗാനത്തിന്റെ വരികള്‍
Last Modified: March 07 2012 17:19:36.
 
ശ്രീശങ്കരന്‍ ശാന്താകാരന്‍
ധ്യാനനിവീനന്‍ രൂപം
(ശ്രീശങ്കരന്‍ )
രാഗം താനം പാടാം ഞാന്‍
താവക നാമം പല്ലവിയായി
(ശ്രീശങ്കരന്‍ )

താനേ വന്നീ തൃപ്പുറ്റയിലും കാലാതീതാമീ (2)
പോകാതെങ്ങും ഈ ശ്രീകോവില്‍ ഉള്ളില്‍ മേവും
ശിവ തവ വരമിനി ഭവഭയമകലാനായി
(ശ്രീശങ്കരന്‍ )

ഗംഗാനദിയില്‍ ചേരും നാളം നിന്‍ പൊന്‍സന്നിധിയില്‍ (2)
നീയാനാളം മുന്നില്‍ സതതം കുടികൊള്ളുമ്പോള്‍
സ്മരഹര വരമിനി ഒരു ഗതിയുണരാറായി
(ശ്രീശങ്കരന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts