തന്നന താനിന്നയ്
ജാതവേദസ്സേ മിഴി തുറക്കൂ
Thannanathaninnai (Jathavedasse Mizhi Thurakku)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനപിരപ്പന്‍‌കോട് മുരളി
ഗായകര്‍ആമച്ചൽ രവി ,ശ്രീരാം ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:59.

തന്നാനത്താനിന്നൈ തന്നാനത്താനിന്നൈ
താനിന്നൈ തന്നാനാനൈ താനിന്നൈ തന്നാനൈ..
തന്നാനത്താനിന്നൈ തന്നാനത്താനിന്നൈ
താനിന്നൈ തന്നാനാനൈ താനിന്നൈ തന്നാനൈ..

അല്ലാതിരുപ്പേരും സ്മൃതിയും സലാവത്തും
അതിനാല്‍ തുടങ്ങുവാന്‍ അരുള്‍ ചെയ്ത വേദാമ്പാ..(അല്ലാതിരുപ്പേരും.. )
(തന്നാന.. )

ആലം ഉടയവന്‍ എകല്‍ അരുളാലേ
ആയേ മുഹമ്മദ്‌ അവര്‍കെള്‍ ആയോവര്‍.. (ആലം.. )
(തന്നാന... )

എല്ലാ തിളയിലും വന്‍ തിള ആയോവര്‍
എല്ലാ ദിശയിലും കേളി മികച്ചോവര്‍.. (എല്ലാ.. )
(തന്നാന.. )

സുല്‍ത്താന്‍ ഉല്‍ ഔലിയ്യാ എന്നു പേരുള്ളവര്‍
സെയ്ദ് അവൃദായും ബാബയുമായോവര്‍...
(തന്നാന... )

ആകാശത്തിന്‍ മേലും ഭൂമിക്കു താഴെയും
അവരെ കൊടിനീളം അത്തിരുവുള്ളോവര്‍.. (ആകാശത്തിന്‍.. )
ഷെയ്ക്ക് അബ്ദുള്‍ഖാദര്‍ ജയ്‌ലാനി എന്നോവര്‍
ഷെയ്ക്കന്മാരെല്ലാരും കത്തുമായ് വന്നോവര്‍.. (ഷെയ്ക്ക്.. )
പാരിലെ വെണ്ണ പോല്‍ ബൈത്താക്കി ചൊല്ലുന്നേ
ഭാഗിയമുള്ളവര്‍ ഇതിനെ പടച്ചോവര്‍...

അല്ലാതിരുപ്പേരും സ്മൃതിയും സലാവത്തും
അതിനാല്‍ തുടങ്ങുവാന്‍ അരുള്‍ ചെയ്ത വേദാമ്പാ..(അല്ലാതിരുപ്പേരും.. )
(തന്നാന.. )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts