അനവദ്യ സുന്ദരം
പൂമൂടല്‍ വോ I
Anavadya Sundaram (Poomoodal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംഹമീര്‍ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 01 2021 14:19:15.

അനവദ്യ സുന്ദരം പാവനം പൂവനം
അമ്മേ നിന്‍ തിരു സന്നിധാനം
വാനവര്‍ മാനവര്‍ അവിരാമം വന്ദിച്ച്
വാഴ്ത്തുന്നൂ നിന്‍ അപദാനം...

അറിയുന്നേനമ്മേ അടിയനിന്നവിടുത്തെ
ചരണ യുഗം മാത്രം അവലംബം...
ആശ്രിത വത്സലേ ആര്‍ത്തനാം എന്നെ നീ
കാത്തുകൊള്ളേണമേ അവിളംബം...

സാമഗാന പ്രിയേ നിന്നെയുണര്‍ത്തുവാന്‍
പാടുന്നു ഞാനിതാ സങ്കീര്‍ത്തനം...
മോഹം ഇത് മാത്രം കൈവന്നീടേണമ്മേ
ദേവീ നിന്‍ വരദാനം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts