കാടാമ്പുഴ വാഴും
പൂമൂടല്‍ വോ I
Kaadaampuzha Vaazhum (Poomoodal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2020 07:08:42.
കാടാമ്പുഴ വാഴും ദേവിഭഗവതി
കാരുണ്യത്തിന്‍ അവതാരം
കന്മഴനാശിനി പാവാനമാം-
നേടു മംഗല്യത്തിനെന്നും ആകാരം

ദുഃഖശതങ്ങളും വീഴാവുമേല്‍ക്കുമേല്‍
പുഷ്പദളങ്ങളായി ചേവടിയില്‍
അര്‍ജ്ജുന സിദ്ധികള്‍ അമ്മേ നിരന്തരം
അര്‍ച്ചനയാവണം സന്നിധിയില്‍

എണ്ണിയാല്‍ തീരാത്ത അഴലില്‍പ്പെടുമ്പോള്‍
ഞങ്ങള്‍ക്കൊരാശ്രയം അമ്മ മാത്രം
തിങ്ങും വിഷത്തിരചാര്‍ത്തിലും ഔഷധം
അമ്മതന്‍ മഞ്ഞള്‍ പ്രസാദം മാത്രം
അമ്മതന്‍ മഞ്ഞള്‍ പ്രസാദം മാത്രം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts