പഴമേന്തി കുമാരേശന്‍
വേല്‍ വേല്‍
Pazhamenthi Kumareshan (Vel Vel)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംതേജസ്
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍സന്നിദാനന്ദന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 24 2012 15:23:15.
 
ബാലമുരുകനായി പഴം നല്‍കി വണങ്ങിടാം (2)

പഴമേന്തി കുമരേശന്‍ പഴമുതിര്‍ചോല
ഗംഗാധനുപദേശം സ്വാമിമലയില്‍ വേല്‍ വേല്‍
വേല്‍ വേല്‍ ശക്തിവേല്‍
വേല്‍ വേല്‍ ധീരവേല്‍
പനിനീരില്‍ മൃദുമേനി അഭിഷേകമായി
മുരുകേശന്‍ കരുണാമയന്‍ അഴകേശന്‍ വേല്‍ വേല്‍
വേല്‍ വേല്‍ ശക്തിവേല്‍
വേല്‍ വേല്‍ ധീരവേല്‍
മുരുകന്റെ തിരുമണം വള്ളിമലയില്‍ വേല്‍ വേല്‍ (2)
വള്ളിയാകും കനിമൊഴിയെ കൈ പിടിച്ചു വേല്‍ (2)
ശക്തിവേല്‍ വീരവേല്‍ വേല്‍ വേല്‍ വേല്‍
ബുദ്ധിവേല്‍ ജ്ഞാനവേല്‍ വേല്‍ വേല്‍ വേല്‍ വേല്‍
(ശക്തിവേല്‍ )

ദേവന്മാര്‍ക്കു് വഴിതെളിച്ചു തേര്‍തെളിച്ചതും വേല്‍ വേല്‍
അസുരരോടു് യുദ്ധം ചെയ്തു് വിജയിച്ചതു് വേല്‍ വേല്‍
വേല്‍ വേല്‍ ശക്തിവേല്‍
വേല്‍ വേല്‍ വീരവേല്‍
നാലുവേദം പൂത്തുലഞ്ഞതും ശ്രീമുരുകന്‍ വേല്‍ വേല്‍
ആറു ശാസ്ത്രം ഉലകിനേകി ഷണ്‍മുഖന്റെ വേല്‍ വേല്‍
വേല്‍ വേല്‍ ശക്തിവേല്‍
വേല്‍ വേല്‍ വീരവേല്‍
ജ്ഞാനവിദ്യവേല്‍ വീരവിജയവേല്‍ (2)
മനം നിറഞ്ഞു മധുരമാകും വേല്‍
എന്റെ മുരുകനേന്തും പ്രണയവേല്‍ വേല്‍
ശക്തിവേല്‍ വീരവേല്‍ വേല്‍ വേല്‍ വേല്‍
ബുദ്ധിവേല്‍ ജ്ഞാനവേല്‍ വേല്‍ വേല്‍ വേല്‍ വേല്‍
(ശക്തിവേല്‍ )

തിരുപ്പറവുംകുണ്ടത്തില്‍ വരം ലഭിച്ചതും വേല്‍ വേല്‍
തിരുത്തണിമല വള്ളി സഖിതനായി വേല്‍ വേല്‍
വേല്‍ വേല്‍ ശക്തിവേല്‍
വേല്‍ വേല്‍ വീരവേല്‍
വള്ളിമലയില്‍ മണമലരായി ജീവവേല്‍ വേല്‍ വേല്‍
ശൂരനോടു് രണം നടത്തിയ തിരുച്ചന്തൂര്‍ വേല്‍ വേല്‍
വേല്‍ വേല്‍ ശക്തിവേല്‍
വേല്‍ വേല്‍ വീരവേല്‍
ജ്ഞാനവിദ്യവേല്‍ വീരവിജയവേല്‍ (2)
മനം നിറഞ്ഞു മധുരമാകും വേല്‍
‌എന്റെ മുരുകനേന്തും പ്രണയവേല്‍ വേല്‍
ശക്തിവേല്‍ വീരവേല്‍ വേല്‍ വേല്‍ വേല്‍
ബുദ്ധിവേല്‍ ജ്ഞാനവേല്‍ വേല്‍ വേല്‍ വേല്‍ വേല്‍
(ശക്തിവേല്‍ )
(പഴമേന്തി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts