രുദ്രാക്ഷ ശിലയിൽ
നവകം
Rudraksha Silayil (Navakam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംആര്‍ ഹരിപ്രസാദ്
ഗാനരചനപ്രശാന്ത് മങ്ങാട്
ഗായകര്‍സുജാത മോഹൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2022 10:20:58.
രുദ്രാക്ഷ ശിലയിൽ തൃക്കൺ പാർക്കാൻ
നിർമ്മാല്യ നേരത്തു വരമരുളൂ...
ഭുവനേശ്വരി ശ്രീ ചോറ്റാനിക്കര ജഗദംബികേ...

പവിഴമല്ലിത്തറയിൽ വന്നു വാദ്യമവതരിച്ചു
അഭയവരദമുദ്രകളാൽ ദർശനമേകീ
ശക്തിയും മുക്തിയും നൽകും
ശ്രീ ജഗദീശ്വരി ചോറ്റാനിക്കരയംബികേ...

ദുർഗ്ഗലക്ഷ്‌മി സരസ്വതിയായി വന്നു ദേവി അനുഗ്രഹിച്ചു
രുധിര വർണ്ണ ഗുരുതിയാൽ ആത്മശാന്തിയേകി
ആധിയും വ്യാധിയും തീർക്കും
രാജരാജേശ്വരി ചോറ്റാനിക്കരയംബികേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts