അദ്രി നിവാസിനി
നവകം
Adri Nivaasini (Navakam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംആര്‍ ഹരിപ്രസാദ്
ഗാനരചനപ്രശാന്ത് മങ്ങാട്
ഗായകര്‍സുജാത മോഹൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2022 11:16:37.
അദ്രി നിവാസിനി ആത്മ പ്രകാശിനീ...
അജ്ഞാന നാശിനീ മൂകാംബികേ...
മൂകാസുരൻ തൻ മൂർദ്ധാവ് പിളർന്നിട്ട്
മൂകതയകറ്റിയ ഓംങ്കാരമേ
ഏകാംഗ ബിംബാംഗനേ

ശങ്കര പൂജയിൽ ഔചിത്യം തോന്നീട്ട്
ശങ്ക കൂടാതെ വന്നവളേ...
കച്ഛപി പാണിനീ കൽമഷ നാശിനി
ആതന്ത വനവാസിനീ
ദേവീ മൂകാംബികേ...

സന്മാർഗ്ഗ ദർശിനി സർവാർത്ഥ സാധികേ
സൗപർണ്ണികാമൃതത്തിൽ മുങ്ങി നിവരുമ്പോൾ
വെള്ളത്തിൽ തിര തെളിയുമ്പോലുള്ളത്തിൽ
ഊറണി മൂകാംബികേ
ദേവീ മൂകാംബികേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts