ഞാനൊരുബ്രഹ്മചാരി
മലയാളം ബേസിക് മോഡേര്‍ണ്‍ സോങ്ങ്സ്
Njaanoru Brahmachaari (Malayalam Basic Modern Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജയ വിജയ
ഗാനരചനജോപ്പൻ പുത്തൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:30.
ഞാനൊരു ബ്രഹ്മചാരി
പ്രേമിക്കലാണു ഹോബി
എനിക്കില്ല വാരിയെല്ല്
നാട്ടാർകൾ കൂടി ഊരി
ഓഹോ ...ഓഹോ..ഓഹോ
(ഞാനൊരു...)

പെണ്ണൊന്നു നോക്കി നിന്നാൽ
മണ്ണിൽ മയങ്ങി വീഴും (2)
പെണ്ണൊന്ന് കണ്ണടച്ചാൽ
അയ്യോ നിലം പതിക്കും
(ഞാനൊരു...)

ഹല്ലോ മൈ ഡിയർ പെണ്ണേ
ഓടാതെ നില്ലു പെണ്ണേ (2)
നീയാണെന്‍ ലൈഫിൻ ചാവി
നീയില്ലേൽ ഡെയ്ഞ്ചർ ഭാവി
(ഞാനൊരു...)

നെയ് റോസ്റ്റ് പോലെയുള്ള
നിൻ വെയിസ്റ്റ് കണ്ടിടുമ്പോൾ (2)
പറയുകയല്ല കള്ളം
നിറയുന്നു വായിൽ വെള്ളം
(ഞാനൊരു...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts