ജയ ജയ ഭരതെ
ഭജനപ്പാട്ടുകൾ
Jaya Jaya Bharathe (Bhajanappattukal)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംവിദ്യാധരൻ
ഗാനരചനപരമ്പരാഗതം
ഗായകര്‍വിദ്യാധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2012 03:38:17.

ജയ ജയ ജയ ഭാരതി (2)
ജയ ജയ ജയ ഭാരതി
ജഗന്മോഹിനി ജലജാനയനേ
ജയ ജയ ജയ ഭാരതി (2)

മായാ മായാ മായാ രൂപിണിയേ (4)
മാതംഗി കാർത്ത്യായനിദേവി കൈ തൊഴുന്നേ
മായാ മായാ മായാ രൂപിണിയേ
മാതംഗി കാർത്ത്യായനിദേവി കൈ തൊഴുന്നേ
മാതംഗി കാർത്ത്യായനിദേവി കൈ തൊഴുന്നേ
(ജയ ജയ…)

വാണിയേ വീണാപാണിധാരിണിയേ (2)
വാരിജോൽഭവേ വാസന്തീകല്യാണീ (2)
വാണിയേ വീണാപാണിധാരിണിയേ
വാരിജോൽഭവേ വാസന്തീകല്യാണീ (2)
വാരിജോൽഭവേ വാസന്തീകല്യാണീ (2)
(ജയ ജയ…)
സരസഗായകി സർവേശ്വരിയേ (2)
സാമഗാനലോലേ കുമാരദാസനൂദാ (2)
സരസഗായകി സർവേശ്വരിയേ
സാമഗാനലോലേ കുമാരദാസനൂദാ (2)
സാമഗാനലോലേ കുമാരദാസനൂദാ
(ജയ ജയ…)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts