അംബികാവല്ലഭൻ ശിവൻ
ഭജനപ്പാട്ടുകൾ
Ambika Vallabhan Sivan (Bhajanappattukal)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംവിദ്യാധരൻ
ഗാനരചനപരമ്പരാഗതം
ഗായകര്‍വിദ്യാധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 17 2012 07:49:43.

അംബികാവല്ലഭൻ ശിവൻ
തമ്പുരാൻ തമ്പുരാൻ തമ്പുരാൻ ചന്ദ്രശേഖരൻ
അംബികാവല്ലഭൻ ശിവൻ തമ്പുരാൻ ചന്ദ്രശേഖരൻ
അംബികാവല്ലഭൻ ശിവൻ തമ്പുരാൻ ചന്ദ്രശേഖരൻ
അംബികാവല്ലഭൻ ശിവൻ തമ്പുരാൻ ചന്ദ്രശേഖരൻ

കഴുത്തിലെ പാമ്പു ചുറ്റി കയ്യിലുടൻ മാൻ ധരിത്തേൻ

മെയ്യിലെല്ലാം ചാമ്പൽ പൂശി ആശു മോദമേകും വിഭോ

അംബികാവല്ലഭൻ ശിവൻ തമ്പുരാൻ തമ്പുരാൻ
തമ്പുരാൻ ചന്ദ്രശേഖരൻ
അംബികാവല്ലഭൻ ശിവൻ തമ്പുരാൻ ചന്ദ്രശേഖരൻ

അസ്ഥിമാല ധരിച്ച് പുത്തൻ പുലിത്തോലുടുത്തേൻ (4)
ചിത്തേ അനൽകൃപ ഉദിത്തൂമരും കരുണ ഈശൻ
അസ്ഥിമാല ധരിച്ച് പുത്തൻ പുലിത്തോലുടുത്തേൻ
ചിത്തേ അനൽകൃപ ഉദിത്തൂമരും കരുണ ഈശൻ
അസ്ഥിമാല ധരിച്ച് പുത്തൻ പുലിത്തോലുടുത്തേൻ
ചിത്തേ അനൽകൃപ ഉദിത്തൂമരും കരുണ ഈശൻ
അംബികാവല്ലഭൻ ശിവൻ തമ്പുരാൻ തമ്പുരാൻ
തമ്പുരാൻ ചന്ദ്രശേഖരൻ
അംബികാവല്ലഭൻ ശിവൻ തമ്പുരാൻ ചന്ദ്രശേഖരൻ

പെൺപിളയങ്ങാൺമടിയിൽ അൻപിനോടെ താനെടുക്കേ (4)
ഗംഗയെ മുടിയിൽച്ചൂടി കേളിയാടി വാഴുമീശൻ
ഗംഗയെ ഗംഗയെ
ഗംഗയെ മുടിയിൽച്ചൂടി കേളിയാടി വാഴുമീശൻ
ഗംഗയെ മുടിയിൽച്ചൂടി കേളിയാടി വാഴുമീശൻ
പെൺപിളയങ്ങാൺമടിയിൽ അൻപിനോടെ താനെടുക്കേ
ഗംഗയെ മുടിയിൽച്ചൂടി കേളിയാടി വാഴുമീശൻ
പെൺപിളയങ്ങാൺമടിയിൽ അൻപിനോടെ താനെടുക്കേ
ഗംഗയെ മുടിയിൽച്ചൂടി കേളിയാടി വാഴുമീശൻ
അംബികാവല്ലഭൻ ശിവൻ തമ്പുരാൻ തമ്പുരാൻ
തമ്പുരാൻ ചന്ദ്രശേഖരൻ
അംബികാവല്ലഭൻ ശിവൻ തമ്പുരാൻ ചന്ദ്രശേഖരൻ

കഴുത്തിലെ പാമ്പു ചുറ്റി കയ്യിലുടൻ മാൻ ധരിത്തേൻ
കഴുത്തിലെ പാമ്പു ചുറ്റി കയ്യിലുടൻ മാൻ ധരിത്തേൻ
മെയ്യിലെല്ലാം ചാമ്പൽ പൂശി ആശു മോദമേകും വിഭോ
മെയ്യിലെല്ലാം ചാമ്പൽ പൂശി ആശു മോദമേകും വിഭോ
കഴുത്തിലെ പാമ്പു ചുറ്റി കയ്യിലുടൻ മാൻ ധരിത്തേൻ
മെയ്യിലെല്ലാം ചാമ്പൽ പൂശി ആശു മോദമേകും വിഭോ
കഴുത്തിലെ പാമ്പു ചുറ്റി കയ്യിലുടൻ മാൻ ധരിത്തേൻ
മെയ്യിലെല്ലാം ചാമ്പൽ പൂശി ആശു മോദമേകും വിഭോ
കഴുത്തിലെ പാമ്പു ചുറ്റി കയ്യിലുടൻ മാൻ ധരിത്തേൻ
മെയ്യിലെല്ലാം ചാമ്പൽ പൂശി ആശു മോദമേകും വിഭോ
കഴുത്തിലെ പാമ്പു ചുറ്റി കയ്യിലുടൻ മാൻ ധരിത്തേൻ
മെയ്യിലെല്ലാം ചാമ്പൽ പൂശി ആശു മോദമേകും വിഭോ
അംബികാവല്ലഭൻ ശിവൻ തമ്പുരാൻ ചന്ദ്രശേഖരൻ
അംബികാവല്ലഭൻ ശിവൻ തമ്പുരാൻ ചന്ദ്രശേഖരൻ
അംബികാവല്ലഭൻ ശിവൻ തമ്പുരാൻ ചന്ദ്രശേഖരൻ
തമ്പുരാൻ ചന്ദ്രശേഖരൻ തമ്പുരാൻ ചന്ദ്രശേഖരൻ
തമ്പുരാൻ ചന്ദ്രശേഖരൻ….
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts