നന്ദിയേകിടുവിൻ കരുണകളേ
സ്നേഹപ്രകാശം
Nandiyekiduvin Karunakale (Sneha prakasham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഫാദർ തദേവൂസ് അരവിന്ദത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 20 2012 05:34:05.

നന്ദിയേകിടുവിന്‍....
കരുണകളെ വാഴ്ത്തുവിന്‍
മഹാ സ്നേഹ ദാനവരങ്ങള്‍
സദാ മോദമാര്‍ന്നു സ്മരിക്കാം
തിരുമുമ്പില്‍ പ്രണമിച്ചീടാം...
നന്ദിയേകിടുവിന്‍....
കരുണകളെ വാഴ്ത്തുവിന്‍
മഹാ സ്നേഹ ദാനവരങ്ങള്‍
സദാ മോദമാര്‍ന്നു സ്മരിക്കാം
തിരുമുമ്പില്‍ പ്രണമിച്ചീടാം...
നന്ദിയേകിടുവിന്‍.......

ഹൃദയം നുറുങ്ങിയ സമയം
സുഖമേകിയരികിലണഞ്ഞു....
ഹൃദയം നുറുങ്ങിയ സമയം
സുഖമേകിയരികിലണഞ്ഞു....
കരുണാമൃതമേകി മഹോന്നതമായ്
കരമേകി നയിപ്പവനെന്നാളും..
(നന്ദിയേകിടുവിന്‍.....)

പുതു ജീവനെന്നില്‍ നിറയാന്‍
തവ ജീവനേകിയണഞ്ഞു...
പുതു ജീവനെന്നില്‍ നിറയാന്‍
തവ ജീവനേകിയണഞ്ഞു...
ഭയമാകെയകറ്റി നിരന്തരമായ്‌.....
ബലമേകി വസിപ്പവനെന്നാളും....
(നന്ദിയേകിടുവിന്‍.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts