വിശദവിവരങ്ങള്‍ | |
വര്‍ഷം | 2007 |
സംഗീതം | ജേക്സ് ബിജോയ് |
ഗാനരചന | വിനീത് ശ്രീനിവാസന് |
ഗായകര്‍ | വിനീത് ശ്രീനിവാസന് ,അർജ്ജുൻ ശശി ,ജേക്സ് ബിജോയ് ,ഷാന്‍ റഹ്മാന് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:20.
എന്നുമെന്നും അണയാതെ ശോഭ ചൊരിയുന്ന ദീപമോ സൗഹൃദം ദീപനാളമായ് താപമായ് സൂര്യശോഭയായൊരീ സൗഹൃദം നിഴലായ് സന്തതം എന്നെ തുണച്ചൊരെന് തോഴരേ മോഹം അഗ്നിയായ് ആളിപ്പടര്‍ത്തിയ കൂട്ടരേ ഇതു സ്നേഹ സംഗമം നിമിഷങ്ങള്‍ സുന്ദരം പോയ് മറയും കാലമതില്‍ പോയ്മറയാത്തൊരീ ഓര്‍മ്മകള്‍ നശ്വരമാം ജീവനതില്‍ അനശ്വരമായൊരീ ഓര്‍മ്മകള്‍ | |