തുയിലുണരു
ശരണ കീർത്തനം
Thuyilunaru (Sharana Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകെ രാഘവന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 04:44:59.
തുയിലുണരൂ നീ തുംബുരു നാരദ
മുനികുല പൂജിത ഭഗവാനേ..
ഇരുമുടിയേന്തിയ ഭക്ത ജനത്തിനു
തുണയായി എന്നും നില്‍പ്പൂ നീ..

അരുളും നീയേ പൊരുളും നീയേ..
അമൃതും നീയേ അയ്യപ്പാ...
പതിവായി പതിവായി പടി കയറും എന്‍..
പാട്ടും കവിതയും നീയല്ലോ

നാദം നീയേ വേദം നീയേ
നാഗവും നീയേ അയ്യപ്പാ...
ഉയിരായി ഉടലായി അഖില ചരാചര
വടിവായി നില്‍പ്പതും നീയല്ലോ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts