അറിയുമോ
മീരാപ്രഭു (കൃഷ്ണ ഭജൻസ്)
Ariyumo (Meeraprabhu (Krishna Bhajans))
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംപ്രേംകുമാര്‍ മുംബൈ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ആ‍ശ ജി മേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 22 2012 16:40:05.
 
അറിയുമോ കൃഷ്ണാ - എന്നെ
അറിയുമോ കൃഷ്ണാ
(അറിയുമോ )
ആഴക്കു് വെണ്ണയായു് - നിന്‍
ആത്മാവില്‍ ഉരുകി വീഴും
പ്രണയനായിക മദനഗോപിക രാധയല്ലോ ഞാന്‍
(അറിയുമോ )
ഹരികൃഷ്ണകൃഷ്ണ (3) ഹരിയോം
കൃഷ്ണകൃഷ്ണഹരി (3) യോം
(ഹരികൃഷ്ണകൃഷ്ണ )

ചന്ദനം നനയും പോലെ നിന്റെ ഇടനെഞ്ചില്‍
എന്റെ കണ്ണീരോ കൃഷ്ണാ എന്നും ഒഴുകുന്നോ
നീയാണെന്‍ അഭയദീപം എന്റെ ഭഗവാനേ (2)
(അറിയുമോ )
ഹരികൃഷ്ണകൃഷ്ണ (3) ഹരിയോം
കൃഷ്ണകൃഷ്ണഹരി (3) യോം
(ഹരികൃഷ്ണകൃഷ്ണ )

ഗോകുലം പകല്‍ മായുമ്പോള്‍ ഇരുളില്‍ അലിയുമ്പോള്‍
നിന്റെ പുഞ്ചിരിയോ കൃഷ്ണാ പാല്‍നിലാവായി
നീയാണെന്‍ മോക്ഷമന്ത്രം എന്റെ ഭഗവാനേ (2)
(അറിയുമോ )
ഹരികൃഷ്ണകൃഷ്ണ (3) ഹരിയോം
കൃഷ്ണകൃഷ്ണഹരി (3) യോം
(ഹരികൃഷ്ണകൃഷ്ണ ) (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts