ശ്യാമ ഹരേ
മീരാപ്രഭു (കൃഷ്ണ ഭജൻസ്)
Syama hare (Meeraprabhu (Krishna Bhajans))
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംപ്രേംകുമാര്‍ മുംബൈ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 22 2012 16:49:38.
 
ശ്യാമു് ഹരേ ജയ ശ്യാമു് ഹരേ

ശ്യാമു് ഹരേ ജയ ശ്യാമു് ഹരേ (3)
മധുരാപുരിയില്‍ മരുവും ഭഗവന്‍ (2)
മായാമയനായി മേവും ഭഗവന്‍
ശ്യാമു് ഹരേ ജയ ശ്യാമു് ഹരേ (2)

ശ്രാവണമഴയുടെ പരിഭവമര്‍മ്മരവേണുനാദമായി
യദുകുലകാംബോജി കേള്‍ക്കുന്നു ഞാന്‍
(ശ്രാവണമഴയുടെ )
മുനിജനാവലികള്‍ സുഭദലാഞ്ജലികള്‍ തരളമധുരമരുളാന്‍ (2)
നാരദവീണയിലാദ്യസ്വരാവലി പ്രണവസ്വരാമൃതം ഏകം ഗീതം
ശ്യാമു് ഹരേ ജയ ശ്യാമു് ഹരേ (2)

ദ്വാപരമൊരുയുഗസംക്രമകലികയിലാദിമന്ത്രമായി
ഓം ഭൂര്‍ ഭുവസ്വഃ (3)
ദ്വാപരമൊരുയുഗസംക്രമകലികയിലാദിമന്ത്രമായി
ഗായത്രി തേടും സൂര്യനായി
രണമുണര്‍ന്നവഴി രഥമുരുണ്ടഗതി ഉഷസ്സിനുയിരിനുണരാന്‍ (2)
ആദിയാ ഗീതയില്‍ അര്‍ജ്ജുനനേകിയൊരാത്മവീഭൂതികള്‍ തേടാം തേടാം
(ശ്യാമു് ഹരേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts