അത്തച്ചമയത്തിൽ
വാനമ്പാടി
Athachamayathil (Vaanampadi)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2023 05:29:37.
 അത്തച്ചമയത്തിൻ ആൾത്തിരക്കിൽ നിന്നും
പത്തര മാറ്റുള്ള തമ്പുരാട്ടീ ...
കണ്ണെറിഞ്ഞൂ കടക്കണ്ണറിഞ്ഞൂ എന്നിൽ
എണ്ണിയാൽ തീരാത്ത കനവെറിഞ്ഞൂ ....(2)

അത്തച്ചമയത്തിൻ ആൾത്തിരക്കിൽ നിന്നും
പത്തര മാറ്റുള്ള തമ്പുരാട്ടീ ...

കളിക്കോട്ടയ്ക്കടുത്തവൾ
കാഴ്ച്ചകൾ കാണുവാൻ
കളിത്തോഴിമാരൊത്തു വന്ന നേരം... (2)
പൂർണ്ണത്ര ഈശ്വനും
കൊതിച്ചിരിക്കും..
സാക്ഷാൽ ശ്രീ ലക്ഷ്മി വന്നെന്ന് നിനച്ചിരിക്കും....

( അത്തച്ചമയത്തിൻ )

തിറതെയ്യം കണ്ടവൾ തെളിവെയിൽ വെണ്മയെ
നിറനിലാപ്പാലാക്കി നിന്ന നേരം.. ( 2 )
പൂക്കല പെണ്ണുങ്ങൾ എതിർത്തു തോറ്റൂ പിന്നേ
വാക്കിലയിട്ടന്ന് എതിരേറ്റൂ ( 2 )

(അത്തച്ചമയത്തിൻ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts