വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | ജോണ്സണ് |
ഗാനരചന | ബെനഡിക് എം. അർത്തുങ്കൽ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 20 2021 10:39:03.
ഭൂമിക്കു പുളകം പുതുമഞ്ഞുപെയ്യും പുലരിക്ക് മധു മന്ദഹാസം മകരമനോഹരമാസം നിന്റെ തിരുനാൾ മഹോത്സവം അറബിക്കടലിന്റെ അരുമത്തിരകളാൽ ആലിംഗനീയം അർത്തുങ്കലെന്നും ആധികൾ വ്യാധികൾക്കന്തകനായ് വാഴ്ക ധീരസേനാനി സെന്റ് സെബാസ്റ്റ്യനെ അശരണർക്കെന്നും അഭയസങ്കേതമായ് ആകുലർക്കാത്മാവിൽ നിർവൃതിയായി സത്യവിശ്വാസത്തിൻ നിർഭയ സാക്ഷ്യമായ് നീവിളങ്ങുമീ മണ്ണെത്ര ധന്യം | |