ബാലഗോപാലം
പഞ്ചാമൃതം 2
Balagopalam (Panchaamrutham (II))
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംബിലഹരി
ഗാനത്തിന്റെ വരികള്‍
Last Modified: January 22 2021 05:19:55.
ബാലഗോപാലം ശ്രിതജനപാലം
ലീലാവിലോലം ഗൗരതുകൂലം
മൃദുമധുരസ്മിത മിളിത കപോലം
ശ്രീഗുരു പവനപുരേശം കൃഷ്ണാ...
ബാലഗോപാലം ശ്രിതജനപാലം

നീലകളേബരം നിരുപമ സുന്ദരം
നിര്‍വൃതികരം ഈ അവതാരം
ഗോപവധൂജന മാനസചോരം
ശ്രീ ഗുരു പവനപുരേശം കൃഷ്ണാ...
ബാലഗോപാലം ശ്രിതജനപാലം

ഗോപികാ രമണം രാഗാര്‍ദ്ര മശ്രിണം
മൃഗമദതിലക വിഭൂഷണം
ഹരി ചരണ സ്മരണംമേ ശരണം
ശ്രീ ഗുരു പവനപുരേശം കൃഷ്ണാ...
ബാലഗോപാലം ശ്രിതജനപാലം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts