കാളിന്ദിതന്‍ കുഞ്ഞലകള്‍
കൃഷ്ണഗാഥ (നവനീതം)
Kaalindithan Kunjalakal (Krishnagatha(Navaneetham))
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി സുശീലാദേവി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 15 2018 08:42:31.
കാളിന്ദി തന്‍ കുഞ്ഞലകള്‍ പാടും താരാട്ടില്‍
നീ മയങ്ങും അമ്പാടിയാണുണ്ണി എന്നുള്ളം
കാല്‍വിരലുണ്ടെന്നുമെന്നും അലോലമാടു
ഉണ്ണി ഉണ്ണി കണ്ണനുണ്ണി വാവോ വാവാവോ

(കാളിന്ദി തന്‍ )

മായയാകും ജീവിതത്തിന്‍ നാനബന്ധങ്ങള്‍ (2)
നാളില്‍ നാളില്‍ പന്താടുന്നെന്‍ ജന്മം കാര്‍വര്‍ണ്ണാ
എല്ലാം കണ്ണന്‍ ലീലാവിലാസം
മനസ്സുകൊണ്ടും കര്‍മ്മങ്ങള്‍ കൊണ്ടും
നേടാം സായൂജ്യം

(കാളിന്ദി തന്‍ )

ഏഴടുക്കിന്‍ മാളികയില്‍ എന്നും വാണാലും
ഏഴാംകൂലി എഴയായി മണ്ണില്‍ വീണാലും
എന്നും നാവില്‍ കണ്ണന്‍റെ നാമം
പിറന്നുവെങ്കില്‍ വളര്‍ന്നുവെങ്കില്‍
നേടാം സൌഭാഗ്യം

(കാളിന്ദി തന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts