പാലാഴി ചേലോടെ
ദേവപമ്പ
Paalaazhi Chelode (Devapampa)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: November 20 2020 17:44:12.
 പാലാഴിചേലോടെ പായും പമ്പേ
നിന്നെ പൂനൂലായി പൊന്ന് അയ്യൻ ചാർത്തുന്നുണ്ടെ
പാലാഴിചേലോടെ പായും പമ്പേ
നിന്നെ പൂനൂലായി പൊന്ന് അയ്യൻ ചാർത്തുന്നുണ്ടെ
പുണ്യഹം പെയ്യുന്നുണ്ടേ
പൂങ്കാവിൽ പണ്ടേ ഞാൻ കൂടെയുണ്ടെ
പാഞ്ഞില്ല പാവങ്ങൾ പതിനെട്ടാം
പടിയേറി കാണിപൊന്നാകുണ്ടെ
പാപങ്ങൾ പുണ്യങ്ങളാ ക്കുന്നുണ്ടേ
പിന്നെയും എന്നുണ്ടേ മുൻകോപപുലി മേലെ
അയ്യപ്പൻ എറന്നുണ്ടേ
അയ്യയ്യേയാ കലികാലം
തീരുന്നുണ്ടേ
പാലാഴിചേലോടെ പായും പമ്പേ
നിന്നെ പൂനൂലായി പൊന്ന് അയ്യൻ ചാർത്തുന്നുണ്ടെ

പഞ്ചാന്തരിനാഥനീ സന്നിധാനത്തിലെ സന്യാസിതികവ്
പഞ്ചഭൂതങ്ങളും
പാടിനമിക്കുന്ന സക്രാന്തികനിവ്
ചന്ദനപൂനില്ലാ
പട്ടുപുതകുന്ന വേദാന്തതിടമ്പ്
നൊന്തു വിളിക്കുമ്പോ
അന്തികതെത്തുന്ന
കല് പാന്താകുളിര്
ഹരിഹരസുധനടിയനെയിനി
സാന്തധ്വനാ തേനൂട്ട്
കൈലാസനാഥന്റെ
പൊന്നുണ്ണിയായെന്റെ
സംഗീതപൊരുള്ളൂ
അയ്യപ്പൻ സായൂജപടവ്
പാലാഴിചേലോടെ പായും പമ്പേ
നിന്നെ പൂനൂലായി പൊന്ന് അയ്യൻ ചാർത്തുന്നുണ്ടെ

കാനന്നാമെട്ടിലെ പൊന്നു
പതിഞ്ഞൊരു ശ്രീ വാഴും ഉണ്ണിയെ
കന്നി അയ്യപ്പന്റെ കുഞ്ഞുമനസില്ലെ
ഓംകാരകനവിൽ
നാമം ജഭിക്കുമെന്
ആത്മാവിലായിരം കർപ്പൂരാതെളിവ്
നാഥാബെദങ്ങളെന്
നാവിൽ തുളുമ്പുന്നതയ്യാ
നിൻകനവ്
ഇരുമുടിയിലെ ഇഹപരപറ നീക്കിനീ ആറാട്
ഈറ്റിറ്റു വീഴുന്ന തൂമഞ്ഞു
തുള്ളിപോലിന്നെന്റെ
കണ്ണീര്
അയ്യപ്പൻ തേനൂലും കണ്ണീര്

പാലാഴിചേലോടെ പായും പമ്പേ
നിന്നെ പൂനൂലായി പൊന്ന് അയ്യൻ ചാർത്തുന്നുണ്ടെ
പുണ്യഹം പെയ്യുന്നുണ്ടേ
പൂങ്കാവിൽ പണ്ടേ ഞാൻ കൂടെയുണ്ടെ
പാഞ്ഞില്ല പാവങ്ങൾ പതിനെട്ടാം
പടിയേറി കാണിപൊന്നാകുണ്ടെ
പാപങ്ങൾ പുണ്യങ്ങളാ ക്കുന്നുണ്ടേ
പിന്നെയും എന്നുണ്ടേ മുൻകോപപുലി മേലെ
അയ്യപ്പൻ എറന്നുണ്ടേ
അയ്യയ്യേയാ കലികാലം
തീരുന്നുണ്ടേ
പാലാഴിചേലോടെ പായും പമ്പേ
നിന്നെ പൂനൂലായി പൊന്ന് അയ്യൻ ചാർത്തുന്നുണ്ടെ
പാലാഴിചേലോടെ പായും പമ്പേ
നിന്നെ പൂനൂലായി പൊന്ന് അയ്യൻ ചാർത്തുന്നുണ്ടെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts