അത്താഴപ്പൂജയായ്
നിർമാല്യം
Athazhappoojayay (Nirmaalyam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമുരളി ഗുരുവായൂർ
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2022 08:13:23.
അത്താഴപൂജയായി
എന്റെ അമ്പാടി കണ്ണനുണ്ണി...
ഭക്ത കുറൂരമ്മയ്ക്കെന്നെന്നും കുസൃതിയായി
വാണൊരു ഭഗവാനേ ശ്രീനിധേ...
കരുണാ സാഗര കൃഷ്ണാ...

ആലിലതന്നിലായി
ആഴിയും നീന്തിയ
അതിശയ വല്ലഭനേ...
അനുപമ ഗായകൻ അവതാര നായകൻ
ആമയം നീക്കിടണേ
ആനന്ദദായകനേ

അക്രൂരനെന്നൊരു ദൂതന്റെ മാനസം
ആദിയിൽ കണ്ടവനേ
അഗധിയാം ഭക്തനിൽ അനുതാപം തോന്നിയ
ആശ്രിത വത്സലനേ
അഖിലാണ്ഡ പാലകനേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts