അത്തിലി കരിംകുഴലി
ഗ്രാമീണ ഗാനങ്ങൾ 2
Aththili karimkuzhali (Grameena Gaanangal II)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:22.

അത്തിളി കരിങ്കുഴലി ഇക്കിളി ചെമ്പരത്തി
ചെമ്മാനം ചോക്കണല്ലോ
മാലക്കൈ വെളങ്ങണല്ലോ (അത്തിളി )

ആഞ്ഞുതുഴഞ്ഞമ്പലപ്പുഴ കിങ്ങിണിക്കടവെത്താല്ലോ
എത്തേമ്മെത്താരോ
ഒഹോ ഹോയ് എത്തക്കൈ മെത്താരോ എത്തേമ്മെത്താരോ
ഒഹോ ഹോയ് എത്തക്കൈ മെത്താരോ എത്തേമ്മെത്താരോ

താരിത്തൊഴയം – ഹൊയ്
ചെല്ലത്തൊഴയം – ഹൊയ്
മൂവന്തിക്കിണ്ണം – ഹൊയ് ഹൊയ്
താരിത്തക്കിണ്ണം – ഹൊയ് ഹൊയ്

തെക്കന്നം കാറ്റടിച്ചേ – കാറ്റടിച്ചേ
മൂവന്തിപ്പൊലി കോരിയെടുത്തേ – കോരിയെടുത്തേ (തെക്കന്നം )
അക്കരെ ചെന്നിറങ്ങിയാല്‍ എത്താരോ എത്തേമ്മെത്താരോ
അക്കരെ ചെന്നിറങ്ങിയാല്‍ എത്താരോ എത്തേമ്മെത്താരോ
എത്തക്കൈ മെത്താരോ എത്തേമ്മെത്താരോ
(അത്തിളി )

വടക്കന്നം കാറ്റടിച്ചേ – കാറ്റടിച്ചേ
തൊട്ടാവാടി കൈ മറിഞ്ഞേ – കൈ മറിഞ്ഞേ (വടക്കന്നം)
അങ്ങേലെ ചെന്നിറങ്ങിയാല്‍ എത്താരോ എത്തേമ്മെത്താരോ
അങ്ങേലെ ചെന്നിറങ്ങിയാല്‍ എത്താരോ എത്തേമ്മെത്താരോ
എത്തക്കൈ മെത്താരോ എത്തേമ്മെത്താരോ
(അത്തിളി )

പടിഞ്ഞാറന്‍ കാറ്റടിച്ചേ – കാറ്റടിച്ചേ
പൂമണം തെരയെടുത്തേ – തെരയെടുത്തേ (പടിഞ്ഞാറന്‍ )
അങ്ങാണ്ടേ കരയ്ക്കെറങ്ങിയാല്‍ എത്താരോ എത്തേമ്മെത്താരോ
അങ്ങാണ്ടേ കരയ്ക്കെറങ്ങിയാല്‍ എത്താരോ എത്തേമ്മെത്താരോ
എത്തക്കൈ മെത്താരോ എത്തേമ്മെത്താരോ
(അത്തിളി )

കെഴക്കന്നം കാറ്റടിച്ചേ - കാറ്റടിച്ചേ
പൂക്കന്നം ചെമചെമന്നേ – ചെമചെമന്നേ
ചെമചെമന്നേ (കെഴക്കന്നം )
പൂക്കൈത മറവുപറ്റീട്ടെത്താരോ എത്താരോ എത്തേമ്മെത്താരോ
പൂക്കൈത മറവു പറ്റീട്ടെത്താരോ എത്താരോ എത്തേമ്മെത്താരോ
എത്തക്കൈ മെത്താരോ എത്തേമ്മെത്താരോ
(അത്തിളി )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts