വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | അപ്പന് തച്ചേത്ത് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:21.
ആ .... മഞ്ഞല പെയ്യുന്നു മലരമ്പുകളെയ്യുന്നു മന്മഥലഹരിയില് പ്രകൃതീശ്വരിയുടെ പൂന്തുകിലുലയുന്നു - മനസ്സില്‍ പുളകം പകരുന്നു (മഞ്ഞല ) ഇന്ദ്രനീലിമ കരളിന്നുള്ളില്‍ പൂന്തേന്‍ പകരുന്നു (ഇന്ദ്ര ) രാഗ പൌര്‍ണ്ണമി കരളും മിഴിയും പുല്കിയുണര്ത്തുന്നു - ദേവ തന്ത്രികള്‍ മീട്ടുന്നു (രാഗ ) (മഞ്ഞല ) വിലാസലതികകള്‍ വീണ്ടും വീണ്ടും വിളക്കുകള്‍ വയ്ക്കുന്നു (വിലാസ ) വിലോലവീണക്കമ്പി മുറുക്കി ഗാനം പാടുന്നു - പ്രേമ ഗാനം പാടുന്നു (വിലോല ) (മഞ്ഞല ) | |