പന്തള രാജകുമാരന്‍
ദക്ഷിണ
Panthala rajakumaran (Dakshina)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2018 12:24:29.
 പന്തളരാജകുമാരക ശ്രീ മണികണ്ഠാ ഭഗവാനേ
എന്നെന്നും കണികാണാൻ വരവായി ഞാൻ
ദുരിത,ശോക,മാകെ,യേകി,യാരോ,
ദൂരെ,പ്പോകുമ്പോൾ...
ആലംബമരുളാനായ് നീയില്ലയോ?

ധീരനായി, പുലി-
പ്പാലുമായി ,വെളി-
വായി പുണ്യചരിതം
ജനരാശിയന്നു
ഭയമോടെനിന്നു
സ്തുതിപാടിടുന്ന നിമിഷം
ഇന്നും ഞാൻ കാണുന്നു
മനതാരിലെ ചുമരിൽ
അയ്യപ്പാ നീ കാരണം!

വാമദേവ - ഹരിമായതന്നിൽ
ഉളവായ നിന്റെ ജനനം
മണിയൊന്നു കണ്ഠ-
മതിലങ്ങു ചൂടി
മഹിതന്നിൽ
വന്ന സുദിനം
എന്നും ഞാൻ വാഴ്ത്തുന്നു
മമ നാവിനാൽ സുകൃതം
അയ്യപ്പാ നീ കാരണം!
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts