ഈ പരദേവനഹോ
ദിവ്യ ഹൃദയം
Ee paradevanaho (Divya Hrudhayam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമോഹന്‍ സിതാര
ഗാനരചനയുസ്തുസ് യൂസഫ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:13.


ഈ പരദേവനഹോ നമുക്ക്
പരിത്രാണത്തിന്നധിപന്‍
മരണത്തില്‍ നിന്നൊഴിവ് കര്‍ത്തനാമഖില
ശക്ത നിന്‍ തിരുകരത്തിലുണ്ടനിശം
(ഈ പരദേവനഹോ )
ഈ പരദേവനഹോ നമുക്ക് ...

നാഥനതേ തന്നരികളിന്‍
നാഥനതേ തന്നരികളിന്‍
വന്‍ തലയെ തകര്‍ക്കും
പിഴച്ചു നടക്കുന്നവന്റെ മുടികള്‍ ...
പിഴച്ചു നടക്കുന്നവന്റെ മുടികള്‍ മൂടിയ
നിറുകയെത്തന്നെ മുടിക്കും
ആദിനാഥനോട് ചെയ്താനനിശം
(ഈ പരദേവനഹോ നമുക്ക് )

ശ്രീയെരുശലേമിലുള്ള
ശ്രീയെരുശലേമിലുള്ള
നിന്‍ മന്ദിരം നിമിത്തം അരചര്‍ നിനക്ക്
ഭയന്ന് തിരുമുല്‍ .....
നിന്‍ മന്ദിരം നിമിത്തം അരചര്‍ നിനക്ക്
ഭയന്ന് തിരുമുല്‍ക്കാഴ്ച കൊണ്ടുവരും
യേശുവിന്നു ജയം
യേശുവിന്നു ജയം യേശുവിന്നു ജയം
(ഈ പരദേവനഹോ നമുക്ക് )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts