വന്നു വന്നിട്ടും
നാഗരാജ വൈഭവം
Vannu vannittum (Nagaraja Vaibhavam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംകൈരളി രവി
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംബേഗഡ
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2012 03:44:55.
 
വന്നൂ വന്നിട്ടും പോര
മണ്ണാറശ്ശാലയില്‍ വന്നിട്ടും പോര
നിന്നൂ നിന്നിട്ടും പോര
തിരുനടയില്‍ ഇത്രനാള്‍ നിന്നിട്ടും പോര
(വന്നൂ വന്നിട്ടും )
ഒന്നും അറിവീല എന്താണെന്നറിവീല
വന്നിട്ടും നിന്നിട്ടും പോര - തിരുനടയില്‍
വന്നിട്ടും നിന്നിട്ടും പോര
(വന്നൂ വന്നിട്ടും )

കണ്ടു കണ്ടിട്ടും പോര
പൊന്നെഴുന്നള്ളത്തു് കണ്ടിട്ടും പോര
(കണ്ടു കണ്ടിട്ടും )
തൊഴുതൂ തൊഴുതിട്ടും പോര
നാഗരാജാവിനെ തൊഴുതിട്ടും പോര
കേട്ടൂ കേട്ടിട്ടും പോര
അവതാര കഥകള്‍ കേട്ടിട്ടും പോര
(കേട്ടു കേട്ടിട്ടും )
ഒന്നും അറിയീല എന്താണെന്നറിയീല
കണ്ടിട്ടും കണ്ടിട്ടും പോര
തിരുനടയില്‍ തൊഴുതിട്ടും തൊഴുതിട്ടും പോര
(വന്നൂ വന്നിട്ടും )

പാടീ പാടീട്ടും പോര
മണിനാഗഗീതങ്ങല്‍ പാടീട്ടും പോര
(പാടീ പാടീട്ടും )
ആടീ ആടീട്ടും പോര
സര്‍പ്പം തുള്ളലില്‍ ആടീട്ടും പോര
വീണു കരഞ്ഞിട്ടും പോര
വലിയമ്മയോടെല്ലാം ചൊല്ലീട്ടും പോര
(വീണു )
ഒന്നും അറിയീല എന്താണെന്നറിവീല
ആടീട്ടും പാടീട്ടും പോര
ഊഴിയില്‍ വീണു കരഞ്ഞിട്ടും പോര
(വന്നൂ വന്നിട്ടും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts